മയാമി: ക്യൂബയ്ക്കെതിരായ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്ക. ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോ (94) ഉൾപ്പെടെ ആറുപേർക്കെതിരെ യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിച്ചു. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ മെഗാ പ്രൊമോഷന്റെ അഞ്ചാം ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 11 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, PR മാനേജർ സിദിഖ്, മാള് മാനേജർ ജലീൽ, മാർക്കറ്റിംഗ് മാനേജർ ഷംസീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .
10 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. ......
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന് കൊച്ചി പാരാവലിയുടെ സ്വീകരണം മെയ് 24 ഞായറാഴ്ച്ച . കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10.30 ന് നടക്കുന്ന സ്വീകരണ ചടങ്ങിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിൽ നിന്നുള്ളവരും മതമേലധ്യക്ഷൻമാരും പങ്കെടുക്കുമെന്ന് എറണാകുളം ഡി സി സി നേതൃയോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.ജനവിരുദ്ധ സർക്കാരിന് ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് വിധിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുൻ മന്ത്രി കെ ബാബു പറഞ്ഞു. ......
കൊല്ലകടവ്: വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലകടവ് യൂണിറ്റിന്റെ 2026- 2028 വർഷത്തെ തിരഞ്ഞെടുപ്പും പൊതുയോഗവും ഗോൾഡൻ പാലസ് ഓഡിറ്റോറിയത്തിൽ നടത്തി.......
ചെങ്ങന്നൂർ: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെങ്ങന്നൂർ താലൂക്ക്കമ്മറ്റിയുടെ നേതൃത്വത്തിൽ വി.ഡി.സതീശൻ സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട്ആഹ്ലാദ പ്രകടനവും, സമ്മേളനവും നടത്തി. താലൂക്ക് ചെയർമാൻ ഫിലിപ്പ് വർഗീസ്സിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കെ.പി.സി.സി. ......
ചെങ്ങന്നൂർ : മുളക്കുഴ ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ, എച്ച്. എസ്. എസ്. ടി.......
ചെറിയനാട്: മാമ്പ്ര പടിഞ്ഞാറ് 2840 ആം നമ്പർ പത്മനാഭവിലാസം എൻ.എസ്.എസ്. കരയോഗം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി.......
മേടം: ദിവസം അത്ര അനുകൂലമാകില്ല. ജോലികളിൽ തടസ്സങ്ങൾ നേരിടാനും മാനസിക സമ്മർദ്ദം അനുഭവിക്കാനും സാധ്യതയുണ്ട്.......
തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ വി.ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി. സത്യപ്രതിജ്ഞയ്ക്ക് മൂന്നാം ദിവസമാണ് അന്തിമ പട്ടിക ഗവർണർക്ക് കൈമാറിയത്. ......